സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി വിദ്യാർഥികൾക്ക് പ്രസംഗ – പ്രബന്ധ മത്സരം


ഇരിങ്ങാലക്കുട :
സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ സ്കൂൾ (പത്തുവരെ), കോളേജ് (പാരലൽ ഒഴികെ) വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം, പ്രബന്ധ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. ഒക്ടോബർ 11ന് രാവിലെ 11 മണിക്ക് മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) ഓഫീസിലാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04802826733

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top