ഞായറാഴ്ച വൈദ്യുതി മുടങ്ങും


ഇരിങ്ങാലക്കുട :
11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇരിങ്ങാലക്കുട നമ്പർ വൺ സെക്ഷൻ പരിധിയിൽ വരുന്ന എടക്കുളം കനാൽ പെരുവല്ലിപാടം, സി.വി. റോഡ്, ചേലൂർ സെൻറർ തുടങ്ങിയ സ്ഥലങ്ങളിൽ ഞായറാഴ്ച പകൽ എട്ടര മുതൽ ആറു വരെ വൈദ്യുതി വിതരണം തടസ്സപ്പെടും എന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top