ലിറ്റിൽ ഫ്ലവർ കോൺവെന്‍റ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമം ഒക്ടോബർ 2ന്


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്‍റ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമം ഒക്ടോബർ 2 ബുധനാഴ്ച 10 മണിക്ക് വിദ്യാലയത്തിൽ വെച്ച് നടത്തുന്നു. എല്ലാ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഇതിൽ പങ്കെടുക്കണമെന്ന് ഹെഡ് മിസ്ട്രസ്സ് സി. റോസ് ലെറ്റ് അറിയിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top