ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ തിരഞ്ഞെടുപ്പ്: എം പി ജാക്സൺ വീണ്ടും പ്രസിഡന്‍റ്


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ എം പി ജാക്‌സനെ പ്രസിഡണ്ടായും, ഈ ബാലഗംഗാധരനെ വൈസ് പ്രസിഡണ്ടായും കെ വേണുഗോപാലനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായി കെ കെ ജോണി, കെ എം അബ്ദുൽ റഹിമാൻ, അഡ്വ ജോസ് മൂഞ്ഞേലി, പി ചന്ദ്രശേഖരൻ, എ കെ നാരായണൻ കുട്ടി, ഡോ. പോൾ ശങ്കൂരിക്കൽ, ഡോ. എ ഐ ജേക്കബ്, ഡോ. ടി എസ് ശ്രീനിവാസൻ, സരള വിശ്വനാഥൻ, സോണിയ ഗിരി, മിനി സണ്ണി, ഇ ബി അബ്ദുൽ സത്താർ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top