ശക്തമായ മഴക്ക് സാധ്യത, തൃശ്ശൂർ ജില്ലയിൽ ചൊവ്വ, ബുധൻ, വ്യാഴം യെല്ലോ അലർട്ട്


ഇരിങ്ങാലക്കുട :
ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ തൃശ്ശൂർ ജില്ലയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇരിങ്ങാലക്കുടയിൽ പെയ്ത മഴയുടെ കണക്കുകൾ. ഞായർ 19.7mm , ശനി 2.6 mm , വെള്ളിയാഴ്ച 5 mm , വ്യാഴാഴ്ച 14 mm , ബുധനാഴ്ച 63.6 mm.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top