ദേശീയ തൊഴിലാളി ദിനാചരണത്തിന്‍റെ ഭാഗമായി ബിഎംഎസ് പ്രകടനം


വേളൂക്കര :
വിശ്വകർമ്മജയന്തി ദിനത്തിൽ ദേശീയ തൊഴിലാളി ദിനാചരണത്തിന്‍റെ ഭാഗമായി ബിഎംഎസ് വേളൂക്കര പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പി. ആനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. പി.വി. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. വി.എ കൃഷ്ണൻ എൻ.വി.ഘോഷ്, ബാബു, ബിജു ടി എസ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top