പി. രാജ വർമ്മ അനുസ്മരണ വീണക്കച്ചേരി ഞായറാഴ്ച ഇരിങ്ങാലക്കുട വരവീണയിൽ


ഇരിങ്ങാലക്കുട :
വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തെ വലിയതമ്പുരാൻ കോവിലകത്ത് വെച്ച് സെപ്റ്റംബർ 15 ഞായറാഴ്ച 5:30ന് പി. രാജവർമ്മ അനുസ്മരണ വീണക്കച്ചേരി സംഘടിപ്പിക്കുന്നു. പ്രശസ്ത വീണ വിദ്വാൻ എ. അനന്ദപത്മനാഭൻ അവതരിപ്പിക്കുന്ന വീണ കച്ചേരിയിൽ ആനന്ദ് കൗശിക്ക് കൂടെ വീണ വായിക്കുന്നു. മൃദംഗത്തിൽ ഡോ. കെ ജയകൃഷ്ണനും ഘടത്തിൽ വെള്ളാറ്റഞ്ഞൂർ ശ്രീജിത്തും പക്കമേളം ഒരുക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top