നടനകൈശികി ഗുരുകുലത്തിലെ വിദ്യാർത്ഥിനികൾ തിരുപ്പതിയിൽ മോഹിനിയാട്ടം അവതരിപ്പിച്ചു


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട നടനകൈശികി മോഹിനിയാട്ട ഗുരുകുലത്തിലെ വിദ്യാർത്ഥിനികളായ സാന്ദ്ര പിഷാരടി, വേദാംബിക ജാതവേദൻ, ഹൃദ്യ ഹരിദാസ് എന്നിവർ ചേർന്ന് തിരുവോണ നാളിൽ തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top