മുകുന്ദപുരം താലൂക്കിൽ ഗ്രന്ഥശാലാ വാരാചരണത്തിന് തുടക്കമായി


കൊറ്റനെല്ലൂർ :
മുകുന്ദപുരം താലൂക്ക് തല ഗ്രന്ഥശാലാവാരാചരണം പട്ടേപ്പാടം താഷ്ക്കന്‍റ് ലൈബ്രറിയിൽ ലൈബ്രറി കൗൺസിൽ മുൻ താലൂക്ക് പ്രസിഡൻറും സാംസ്ക്കാരിക പ്രവർത്തകനുമായ ഐ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിൽ അംഗം കെ.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. എ.പി. അബൂബക്കർ സംസാരിച്ചു. രമിത സുധീന്ദ്രൻ സ്വാഗതവും സുരൻ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top