ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


ഇരിങ്ങാലക്കുട :
കോമ്പാറ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിക്ക് സമീപം വ്യാഴാഴ്ച ഒരു മണിയോടുകൂടി കൊടുങ്ങലൂരിൽനിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന എക്സ്മാൻ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ തൽക്ഷണം മരിച്ചു. KL8 AC 9807 നമ്പർ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്കാണ് അപകടത്തിൽ പെട്ടത്. കല്ലംകുന്ന് സ്വദേശി കൈതയിൽ ശശിധരനാണ് (50) ദാരുണമായി റോഡപകടത്തിൽ കൊല്ലപ്പെട്ടത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top