അവിട്ടത്തൂരിൽ പത്തടി ഉയരമുള്ള തൃക്കാക്കരയപ്പൻ


അവിട്ടത്തൂർ :
എസ്എൻഡിപി അവിട്ടത്തൂർ 1714-ാം ശാഖയിലെ 3 പുരുഷസ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ ശാഖ മന്ദിരത്തിന് മുന്നിൽ പത്തടി ഉയരമുള്ള തൃക്കാക്കരയപ്പനെ ഉണ്ടാക്കി ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ മൈക്രോ യൂണിറ്റ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ ശാഖ പ്രസിഡണ്ട് ബാലൻ അമ്പാടത്ത് ഉദ്ഘാടനം ചെയ്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top