മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓണചന്ത ആരംഭിച്ചു


മുരിയാട് :
മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓണത്തോടനുബന്ധിച്ച് നടത്തുന്ന പച്ചക്കറി ചന്ത ആരംഭിച്ചു. പ്രസിഡണ്ട് എം.ബി രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എ.എം. തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ: കെ.എ മനോഹരന്‍, ബാങ്ക് ഡയറക്ടര്‍മാരായ ജോണ്‍ ഇല്ലിക്കല്‍, എ.സി ചന്ദ്രന്‍, കെ.കെ രാംദാസ്, സുനിത രവി, പി.എസ്സ് ഷൈലകുമാര്‍, ടി.ബി കൃഷ്ണകുമാര്‍, സുരേഷ് മൂത്താര്‍, വസന്തകുമാരി അശോകന്‍, സനിത ഷിബു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം. ആര്‍ അനിയന്‍ സ്വാഗതവും, ടി. ആര്‍ ദേവരാജന്‍ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top