‘ഓണസമൃദ്ധി 2019’ പഴം പച്ചക്കറി വിപണി സെപ്തംബര്‍ 10 വരെ


മൂര്‍ക്കനാട് :
പൊറത്തിശ്ശേരി കൃഷിഭവന്‍റെ പച്ചക്കറി വിപണി ‘ഓണസമൃദ്ധി 2019 ‘ മൂര്‍ക്കനാട് ആലുംപറമ്പിനു സമീപം ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമന്‍ നായര്‍ നിര്‍വ്വഹിച്ചു. വിപണി സെപ്തംബര്‍ 10 വരെ പ്രവര്‍ത്തിക്കും

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top