കോളേജ് വിദ്യാർത്ഥിയെ അക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കായികാധ്യാപകനായ പ്രതി അറസ്റ്റിൽ


കല്ലേറ്റുംകര :
കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മനാട്ടുക്കുന്ന് ചിറക്ക്‌ സമീപം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയിരുന്ന 5-ാം പ്രതിയായ ആലുവ പബ്ലിക് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ അഫ്സൽ (23) അറസ്റ്റിൽ. ഇയാളുടെ മുൻകൂർ ജാമ്യം നിരസിച്ചതിനാൽ സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കേസിൽ 3 പ്രതിൽ അറസ്റ്റിയായിട്ടുണ്ട്, രണ്ടു പേർ ഒളിവിലാണെന്ന് ആളൂർ സബ് ഇൻസ്‌പെക്ടർ കെ.എസ്. സുശാന്ത് പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top