പ്രളയം : സേവാഭാരതി നിർമ്മിച്ച രണ്ടാമത്തെ വീടിന്‍റെ താക്കോൽ സമർപ്പണം നടത്തി


എടതിരിഞ്ഞി :
പ്രളയം തകർത്ത വീടുകൾ പുനർനിർമ്മിച്ചു നൽകുന്ന പദ്ധതിയിൽ സേവാഭാരതി ഇരിങ്ങാലക്കുട നിർമ്മിച്ച രണ്ടാമത്തെ വീടിന്‍റെ താക്കോൽദാനം ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ എ.ആർ. മോഹൻ എടതിരിഞ്ഞിയിലെ വലൂപറമ്പിൽ മനോജിന്റെ കുടുംബത്തിന് നൽകി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ പടിയൂർ ഗ്രാമപഞ്ചാ. മെമ്പർമാരായ ബിനോയ്കോലാന്ത്ര, സജി ഷൈജുകുമാർ, സേവാഭാരതി പ്രവർത്തകരായ ഐ കെ ശിവാനന്ദൻ, കെ രവീന്ദ്രൻ, പി കെ ഉണ്ണികൃഷ്ണൻ, ഭാസ്കർ ജ്യോതി രാജൻ, കെ സേതുമാധവൻ, നളിൻ ബാബു എസ് മേനോൻ, കൃഷ്ണകുമാർ പുത്തൻവീട്ടിൽ, പി ബി സന്തോഷ്, പി ജയകുമാർ. ചിത്രജൻ എന്നിവർ സന്നിഹിതരായിരുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top