ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്ക് മാത്രം വെള്ളിയാഴ്ച അവധി


ഇരിങ്ങാലക്കുട :
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും വെള്ളിയാഴ്ച അവധി ആയിരിക്കും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നിലവിൽ 212 ക്യാമ്പുകൾ ആണ് ജില്ലയിൽ ഉള്ളത്. എന്നാൽ ഇതിൽ സ്കൂളുകൾ അല്ലാത്തവയും ഉണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top