കെട്ടിടവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കണം

ഇരിങ്ങാലക്കുട: തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിട ഉടമകൾക്ക് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ http://tax.lsgkerala.gov.in എന്ന സൈറ്റിൽ സിറ്റിസെൻ ലോഗിൻ -ഇൻ പ്രവേശിച്ചു വാർഡ് നമ്പറും കെട്ടിട നമ്പറും എന്‍റർ ചെയ്താൽ അറിയാവുന്നതാണ്. കെട്ടിടവുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ  തദ്ദേശസ്ഥാപനങ്ങളിൽ പരാതി നൽകേണ്ടാതാണ്.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top