തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും അവധി


ഇരിങ്ങാലക്കുട :
ജില്ലയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും സ്കൂളുകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ആഗസ്റ്റ് 14 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top