ടോവിനോയുടെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ ഇരിങ്ങാലക്കുടയിൽ നിന്നും


ഇരിങ്ങാലക്കുട :
ഒരു ലോറി നിറയെ വയനാട്ടിലെ ക്യാമ്പുകളിലെ പ്രളയബാധിതര്‍ക്കുള്ള അവശ്യവസ്തുക്കള്‍ ടോവിനോയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ നിന്നും കയറ്റി അയക്കുന്നു. അദ്ദേഹത്തിന്‍റെ വീട്ടിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ ലഭിച്ച സാധനങ്ങളാണ് ചൊവാഴ്ച ഉച്ചയോടെ ഒരുകൂട്ടം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ലോറിയിൽ കയറ്റി പ്രളയബാധിതര്‍ക്ക് അയക്കാൻ തയാറാക്കിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top