യൂത്ത് കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനമായ ആഗസ്റ്റ് 9ന് രാജീവ്ഗാന്ധി മന്ദിരത്തിൽ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ധീരജ്‌ തേറാട്ടിൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, അസറുദ്ധീൻ, സതീഷ് പോറത്തുശ്ശേരി, പ്രവീൺസ്ഞാറ്റുവെട്ടി, സനൽ കല്ലൂക്കാരൻ, നിമിൽ ജോ ആന്റണി, അജിത് പുതുവീട്ടിൽ, അമൽ പീറ്റർ കാട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top