വിദ്യാത്ഥികൾക്കായി സ്വാതന്ത്ര്യദിന ചിത്രരചനാ മത്സരം


ഇരിങ്ങാലക്കുട :
നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് വിദ്യാത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു. യു.പി., ഹൈസ്ക്കൂൾ, ഹയർ സെക്കൻററി / കോളേജ് എന്നി മൂന്നു വിഭാഗങ്ങളിലാണ് മത്സരം. ആഗസ്റ്റ് 15 ഉച്ചക്ക് 1:30 ന് കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാത്ഥികൾ 13ന് വൈകുന്നേരം 5 മണിക്കകം 9946732675 , 8547129257 എന്ന നമ്പറിൽ ബന്ധപ്പേടേണ്ടതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top