അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷിച്ചു


അവിട്ടത്തൂർ:
അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങുകൾ മേൽശാന്തി താന്നിയിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കിഴക്കേ ഗോപുര നടയിൽ നിന്നും നെൽക്കതിർ തലയിലേറ്റി ക്ഷേത്ര പ്രദക്ഷിണം ചെയ്തു. അതിനു ശേഷം പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top