പ്രേംചന്ദ് ജയന്തി ദിനാഘോഷം


ഇരിങ്ങാലക്കുട :
പ്രശസ്ത ഹിന്ദി കഥാകൃത്ത് പ്രേംചന്ദിന്‍റെ ജയന്തി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിലെ ഹിന്ദി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. പ്രൊഫ. കെ കെ ചാക്കോ ആമുഖ പ്രഭാഷണം നടത്തി. പ്രേംചന്ദിന്‍റെ ചെറുകഥകളെ ആസ്പദമാക്കി വിദ്യാർഥിനികൾക്ക് നാടക മത്സരം സംഘടിപ്പിച്ചു. ഡോ. ലിസമ്മ ജോൺ, സി. ജെൻസി പാലമറ്റം, നൈന, മിലി, മെഡ്‌ലീന എന്നിനിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top