കർക്കിടകവാവിൽ പിതൃസ്മരണയിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി


എടതിരിഞ്ഞി :
കർക്കിടകവാവിൽ പിതൃമോക്ഷം തേടി ബലിതർപ്പണം നടത്താൻ പുലർച്ചെ മുതൽ എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ തിരക്ക് അനുഭവപെട്ടു. പുലർച്ചെ 5 മണി മുതൽ ബലിതർപ്പണത്തിനുള്ള വിപുലമായ സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രവീന്ദ്രൻ മുഖ്യകാർമ്മികത്വം വഹിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top