ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി കെ.എ സിറാജുദീൻ (പ്രസിഡന്റ്), പി.കെ അലിസാബ്രി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കാട്ടുങ്ങച്ചിറ ജുമാമസ്‌ജിദിൽ നടന്ന ജനറൽബോഡി യോഗം മറ്റു കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു. അൻസാരി (വൈസ് പ്രസിഡന്റ്) സി പി കരിം (ട്രഷറർ) , വി കെ റഹ്‍മത്തുള്ള (ജോയിൻറ് സെക്രട്ടറി), അസറുദീൻ കെ.സ്, ഡീൻ ഷഹീദ് (എക്സിക്യൂട്ടീവ് മെമ്പർമാർ) സലിം, ഷെഫീഖ്, റിയാസ്, യൂസഫ് (മെമ്പർമാർ)

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top