ലോക യൂണിവേഴ്സിറ്റി പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജിൽ നിന്നും നാലു താരങ്ങൾ


ഇരിങ്ങാലക്കുട :
എസ്റ്റോണിയയിലെ ടാർട്ടുവിൽ 22 മുതൽ 27 വരെ നടക്കുന്ന ലോക യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി കേരളത്തിൽ നിന്നുള്ള 8 താരങ്ങളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് നാലു താരങ്ങൾ ഇന്ത്യൻ ജഴ്സി അണിയും. എസ് ഭാഗ്യലക്ഷ്മി 47 കിലോ വിഭാഗത്തിലും, എംവി അഭിരാമി 55 കിലോ വിഭാഗത്തിലും, മിലു ഇമാനുവൽ 52 കിലോ വിഭാഗത്തിലും, ആകാശ് ബിനു 93 കിലോ വിഭാഗത്തിലും പങ്കെടുക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top