തെങ്ങ്, ജാതി എന്നിവ വിളകൾക്ക് ജൈവവളത്തിന് സബ്സിഡി നൽകുന്നു


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങ്, ജാതി എന്നിവ വിളകൾക്ക് ജൈവവളത്തിന് സബ്സിഡി നൽകുന്നു. ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർ ഭൂനികുതി അടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, ജൈവവളത്തിന്‍റെ അസ്സൽ ബിൽ, അപേക്ഷാഫോറം എന്നിവ സഹിതം ആഗസ്റ്റ് മാസം 25നകം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top