തുറന്നിട്ട പിൻവാതിലിലൂടെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽനിന്നും യാത്രക്കാരൻ തെറിച്ചു വീണു


ഇരിങ്ങാലക്കുട :
ചെട്ടിപ്പറമ്പ് മൂന്നുപീടിക റേഡിൽ നിന്നും വൺവേ തിരിയുന്നിടത് കൊടുങ്ങലൂരിൽ നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ‘വിയ്യത്ത്’ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്നും തുറന്നിട്ട പിൻവാതിലിലൂടെ യാത്രക്കാരൻ റേഡിൽ തെറിച്ചു വീണു പരിക്കേറ്റു. ബസ് അമിത വേഗതയിലാണ് വളവു തിരിഞ്ഞിരുന്നതെന്ന് മറ്റു യാത്രക്കാർ പറഞ്ഞു. ഇവിടെ ഹംബ് ഉണ്ടെങ്കിലും ബസ്സുകൾ വേഗത കുറക്കാറില്ല. ബുധനാഴ്ച വൈകുനേരം 4 മണിക്കായിരുന്നു സംഭവം

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top