മികച്ച ഗവൺമെൻറ് യു.പി വിദ്യാലയത്തിനുള്ള ജില്ലാ പി.ടി.എ അവാർഡ് ജി.യു.പി.എസ് ആനന്ദപുരത്തിന്


ഇരിങ്ങാലക്കുട :
മികച്ച ഗവൺമെൻറ് യു.പി വിദ്യാലയത്തിനുള്ള 2019 ലെ തൃശ്ശൂർ ജില്ലാ പി.ടി.എ അവാർഡ് ആനന്ദപുരം ഗവൺമെൻറ് യു.പി സ്കൂളിന് ലഭിച്ചു. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ മേയർ അജിതാ രാജനിൽ നിന്നും സ്കൂളിലെ അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top