കരുവന്നൂർ ബാങ്കിന്‍റെ സംയോജിത സുരക്ഷിത പച്ചക്കറി കൃഷി ആരംഭിച്ചു


പൊറത്തിശ്ശേരി :
കരുവന്നൂർ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംയോജിത സുരക്ഷിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പൊറത്തിശ്ശേരി എം.യു.പി. സ്കൂളിൽ കരുവന്നൂർ ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ നിർവ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് ടി.ആർ. ഭരതൻ, ഡയറക്ടർമാരായ ടി.എസ്. ബൈജു, ജോസ് ചക്രംപിള്ളി, സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top