ഫ്രഞ്ച് ചിത്രമായ ‘ഡിവൈൻസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു


ഇരിങ്ങാലക്കുട :
2016 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഫ്രഞ്ച് ചിത്രമായ ‘ഡിവൈൻസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 12 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. ദാരിദ്രത്തെ അതിജീവിക്കാനും സ്വാതന്ത്ര്യത്തിന്‍റെ പുതിയ ലോകങ്ങൾ നേടാനും രണ്ട് കൗമാരക്കാരികൾ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സമയം 105 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top