വേളൂക്കര ഗ്രാമ പഞ്ചായത്തിൽ സ്മാർട്ട് കാർഡ് പുതുക്കൽ ജൂലൈ 12 മുതൽ 20 വരെ


വേളൂക്കര :
വേളൂക്കര ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കാർഡ് പുതുക്കൽ ജൂലൈ 12 മുതൽ 20 വരെ പഞ്ചായത്ത് ഹാളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ നടക്കും. പുതുക്കാൻ വരുമ്പോൾ വരുന്ന വ്യക്തിയുടെ ആധാർ കാർഡ്, റേഷൻ കാർഡ്, സ്മാർട്ട് കാർഡ്, 50രൂപ എന്നിവ നിർബന്ധമായും കൊണ്ടുവരണം. സ്മാർട്ട്കാർഡ് പുതുക്കാൻ വിവിധ വാർഡുകളിൽ ഉള്ളവർക്ക് അനുവദിച്ച ദിവസങ്ങൾ.

വാർഡ് 16 , ജൂലായ് 12,13 . വാർഡ് 1,2,3 ജൂലായ് 15. വാർഡ് 4,5,6 ജൂലായ് 16. വാർഡ് 7,8,9 ജൂലായ് 17. വാർഡ് 10,11,12 ജൂലായ് 18. വാർഡ് 13,14,15 ജൂലായ് 19. വാർഡ് 17,18 ജൂലായ് 20.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top