ഇല്ലിക്കാട് കിണർ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി


ഇല്ലിക്കാട് :
കാട്ടൂർ പഞ്ചായത്തിലെ ഇല്ലിക്കാട് ഒമ്പതാം വാർഡിൽ ആക്ലിപറമ്പിൽ ശോഭന ഉണ്ണികൃഷ്ണന്‍റെ കിണർ വ്യാഴാഴ്ച രാവിലെ വലിയ ശബ്ദത്തോടെ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി. കിണറ്റിൽ ഇറക്കിവച്ചിരുന്ന മോട്ടോറും ഭൂമിക്കടിയിലായി. സമീപത്തെ കല്ലുകൊണ്ട് കെട്ടിയ ജലസംഭരിണിയുടെ ഒരു ഭാഗവും തകർന്നിട്ടുണ്ട്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top