സി.ഐ.ടി.യു ഏരിയ കണ്‍വെന്‍ഷന്‍


ഇരിങ്ങാലക്കുട :
സി.ഐ.ടി.യു ഏരിയ കണ്‍വെന്‍ഷന്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വിഎ മനോജ്കുമാര്‍ അധ്യക്ഷനായി. ലത ചന്ദ്രന്‍ സംസാരിച്ചു. കെ എ ഗോപി സ്വാഗതവും സി വൈ ബെന്നി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top