നവീകരിച്ച സറൗണ്ട് ടാലി ഐ.ടി. ഇൻസ്റ്റ്യൂട്ട് ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു


ഇരിങ്ങാലക്കുട :
അക്കൗണ്ടിംഗ് വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച സറൗണ്ട് ടാലി ഐ.ടി. ഇൻസ്റ്റ്യൂട്ട് നവീകരിച്ച സ്ഥാപനം ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് കൊളംബോ ഹോട്ടലിന് മകളിൽ രണ്ടാം നിലയിൽ പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിലെ പൂർവവിദ്യാർത്ഥികൾ ചേർന്നാണ് പുതുമയാർന്നരീതിയിൽ നവീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ജി.എസ്.ടി, സാപ്പ്, ടാലി, പ്രൊഫഷണൽ അക്കൗണ്ടിംഗ്, എം.എസ് ഓഫീസ്,ഡി.ടി.പി, ഫോട്ടോഷോപ്പ്, ഡി.സി.എ, സി.ടി.ടി, കോഴ്സുകൾ എന്നിവയിലാണ് ഇവിടെ വിദഗ്ധ പരിശീലനം നൽകുന്നത്. സറൗണ്ട് ടാലി ഇൻസ്റ്റിറ്റ്യൂട്ട് പത്തുവർഷമായി തൃശ്ശൂർ എംജി റോഡിൽ പ്രവർത്തിച്ചുവരുന്നു. 9895808789

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top