ഓഖി ദുരന്തം വിതച്ചിടത്ത് കേക്കുകള്‍ സമ്മാനിച്ച് സെന്‍റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : എല്ലാ വര്‍ഷവും ക്രിസ്തുമസ് വരുമ്പോള്‍ സെന്‍റ് ജോസഫ്‌സ് കോളേജ് കാമ്പസിലെ ഒരു കീഴ്വഴക്കമായ സ്നേഹിതര്‍ക്കൊരു കുഞ്ഞുസമ്മാനം, ഇത്തവണ ഓഖി ദുരന്തത്തിൽ വിളിപ്പാടകലെ കടലോരത്ത് കണ്ണീര്‍ പെയ്തപ്പോള്‍ കാമ്പസിലെ എം.എ മലയാളത്തിലെ വിദ്യാര്‍ത്ഥികള്‍ ഈ ഗിഫ്റ്റ് തങ്ങള്‍ക്കു വേണ്ടെന്നു പ്രഖ്യാപിച്ച് പകരം ഓഖി ദുരന്തം വിതച്ചിടത്ത് കേക്കുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സി. ക്രിസ്റ്റി, വാര്‍ഡ്‌ കൗൺസിലര്‍ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top