കൊരുമ്പശ്ശേരിയിൽ കടന്നൽശല്യം രൂക്ഷം

കൊരുമ്പശ്ശേരി : ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 30 കൊരുമ്പശ്ശേരി പാറയുടെ പരിസരത്തുള്ള മാവിലെ കടന്നൽ കൂട് നാട്ടുകാർക്ക് ഭീഷണിയാവുന്നു. കഴിഞ്ഞ ദിവസം രണ്ടു പേരെ കടന്നൽ കുത്തേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അധികൃതരെ വിവരം അറിയിച്ചിട്ടും കടന്നൽ കൂട് നീക്കാനുള്ള നടപടി സ്വീകരിക്കാത്തതിനാൽ സാമൂഹ്യ പ്രവർത്തകനായ വേണു പുതുകാട്ടിൽലിന്‍റെ നേതൃത്വത്തിൽ പരിസരവാസികൾ കടന്നൽകൂട് നശിപ്പിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top