സാക്ഷരത മിഷന്‍ കോഴ്സുകള്‍ രജിസ്ട്രേഷന്‍ ജൂലൈ ഒന്നുമുതൽ ആരംഭിച്ചുകല്ലേറ്റുംകര :
സാക്ഷരത മിഷന്‍റെ ഹയര്‍ സെക്കന്‍ഡറി, പത്താം ക്ലാസ് തുല്യത കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂലൈ ഒന്നുമുതൽ ആരംഭിച്ചു. ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഫീസ് 2200. രജിസ്ട്രേഷന്‍ ഫീസ് 300. അവസാന തീയതി ആഗസ്റ്റ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ആളൂര്‍ ഗ്രാമപഞ്ചായത്ത് സാക്ഷരത പ്രേരകുമായി ബന്ധപ്പെടുക ഫോണ്‍: 9895565826 വെബ്സൈറ്റ് www.literacymissionkerala.org

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top