ഇരിങ്ങാലക്കുടയിൽ അടിയന്തിരാവസ്ഥ വിരുദ്ധ ദിനമാചരിച്ചു


ഇരിങ്ങാലക്കുട :
സിപിഐ(എം) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തിരാവസ്ഥ വിരുദ്ധ ദിനമാചരിച്ചു. ഠാണാവില്‍ നിന്നും ആരംഭിച്ച പ്രകടനം ആല്‍ത്തറയ്ക്കല്‍ സമാപിച്ചു. പൊതുയോഗം ജിലാക്കമ്മിറ്റി അംഗം ഉല്ലാസ്‌ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. കെപി ദിവാകരന്‍ അധ്യക്ഷനായി. വിഎ മനോജ്കുമാര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.സി പ്രേമരാജന്‍ സ്വാഗതവും ഡോ കെ.പി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top