കരുവന്നൂർ എട്ടുമന സ്വദേശി ദുബായിൽ അന്തരിച്ചു


കരുവന്നൂർ :
എട്ടുമന കരുവന്നൂർ കളപ്പുരയിൽ പരേതനായ പ്രഭാകരൻ മകൻ സന്തോഷ് (52) ദുബായിൽ വച്ച് ചൊവാഴ്ച നിര്യാതനായി. ഭാര്യ ബിന്ദു. മക്കൾ ആര്യ, അഗ്‌ന. അമ്മ സുഭദ്ര, സംസകാരം പിന്നിട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top