ഡിഗ്രി അപേക്ഷകൾ ക്ഷണിക്കുന്നു


ഇരിങ്ങാലക്കുട :
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2019 വർഷത്തെ ഡിഗ്രി മാനേജ്‌മന്റ് പ്രവേശനത്തിനുള്ള അപേക്ഷ ഫോമുകൾ വിതരണം ആരംഭിച്ചു. ബി.എസ്.സി ഫുഡ് ടെക്നോളജി, ബി.എസ്.സി മൈക്രോ ബയോളജി, ബി.എസ്.സി ബയോ കെമിസ്ട്രി, ബി.കോം ഫിനാൻസ്, കമ്പ്യൂട്ടർ, കോ-ഓപ്പറേഷൻ, ബി.ബി.എ, ബി.സി.എ, ബി, എ മൾട്ടീമീഡിയ, എന്നി വിഷയങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെറിറ്റ് സീറ്റുകൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാപ് ഓൺലൈൻ റെജിസ്ട്രേഷൻ ചെയേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9846730721

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top