നോവൽ സാഹിത്യയാത്രയിൽ ഇന്ന് 4 മണിക്ക് ചർച്ചചെയ്യുന്നത് സേതു എഴുതിയ ‘കിളിക്കൂട്’


ഇരിങ്ങാലക്കുട :
എസ് എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂം സംഘടിപ്പിക്കുന്ന നോവൽ സാഹിത്യയാത്രയിൽ ഇരുപത്തിമൂന്നാമത്തെ നോവലായി സേതു എഴുതിയ കിളിക്കൂട് മേയ് 11 ശനിയാഴ്ച 4 മണിക്ക് ചർച്ച ചെയ്യുന്നു, കാട്ടുങ്ങച്ചിറ എസ്.എൻ ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ: വത്സലൻ വാതുശ്ശേരി പുസ്തക അവിതരണം നടത്തും. നോവലിസ്റ്റ് സേതുവുമായി മുഖാമുഖവും സംഘാടകർ ഒരുക്കിയിട്ടുണ്ട്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top