ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയിലേക്കും സർട്ടിഫിക്കേഷൻ പ്രോഗ്രാമിലേക്കുമായി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിൽ സംഘടിപ്പിക്കുന്ന ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയിലേക്കും സർട്ടിഫിക്കേഷൻ പ്രോഗ്രാമിലേക്കുമായി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . ഏപ്രിൽ 23 മുതൽ മെയ് 3 വരെ നടത്തുന്ന ശില്പശാല അഞ്ചുദിവസം വരെ ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സാണ് . കൂടുതൽ വിവരങ്ങൾ കോളേജിന്റെ വെബ്സൈറ്റിന്റെ കരിയർ പേജിൽ ലഭ്യമാണ് .www.stjosephs.edu.in, കൂടാതെ 9349653312 എന്ന നമ്പറിലും ബന്ധപ്പെടാം.
,

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top