കത്തീഡ്രൽ ഇടവകയിലെ യുവജന സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ഇടവകയിലെ യുവജനസംഗമം ഓയ്‌ക്കോസ് 2019 കത്തീഡ്രൽ പാരിഷ് ഹാളിൽ പ്രശസ്ത സിനിമാതാരം സിജോയ് വർഗ്ഗിസ് ഉദ്‌ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. ഡോ. ആന്റോ ആലേങ്ങാടൻ, ജയ്‌സൺ കരപ്പറമ്പിൽ, ഫാ. ഫെബിൻ കൊടിയൻ, സംഘടനാ ഭാരവാഹികളായ ജിഫിൻ ജോയ്, ക്ളിൻസ് പോളി, മിലൻ പോൾ എന്നിവർ സംസാരിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top