സഞ്ജയ് സുബ്രഹ്മണ്യം ചെന്നൈ സംഗീത കച്ചേരി അവതരിപ്പിച്ചു


ഇരിങ്ങാലക്കുട :
നാദോപാസന സംഗീത സഭയുടെ സ്വാതിതിരുനാൾ സംഗീത ഉത്സവത്തിൽ പ്രശസ്ത സംഗീത കലാനിധി സഞ്ജയ് സുബ്രഹ്മണ്യം (ചെന്നൈ) സംഗീത കച്ചേരി അവതരിപ്പിച്ചു. വയലിൻ എസ് വരദരാജൻ, മൃദംഗം നെയ്യ്‌വേലി പി വെങ്കിടേഷ്, ഘടം തൃപ്പൂണിത്തുറ എൻ രാധാകൃഷ്ണൻ.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top