ക്രൈസ്റ്റ് കോളേജിൽ ആക്സിസ് ബാങ്കിന്റെ ക്യാമ്പസ് ഇന്റർവ്യൂ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആക്സിസ് ബാങ്ക് 2017 – 2018 ബാച്ച് M.sc , M.com, M .A, MCA , MBA, MHRM, MSW, & M. Tech ബിരുദാനന്തര ബിരുദധാരികളെ കസ്റ്റമർ സർവ്വീസ് ഓഫീസർ എന്ന തസ്തികയിലേക്ക് ക്യാമ്പസ് ഇന്റർവ്യൂ മുഖേന തിരഞ്ഞെടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18ന് വൈകീട്ട് 5 മണിക്ക് മുൻപായി രജിസ്റ്റർ ചെയേണ്ടതാണ്. ശരാശരി വാർഷിക ശമ്പളം 325000 രൂപ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആക്സിസ് ബാങ്കിന്റെ കേരളത്തിലെ വിവിധ ശാഖകളിൽ ഉടൻ നിയമനം നൽകുന്നു. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും 9895012630 , 9895072930

Leave a comment

  • 24
  •  
  •  
  •  
  •  
  •  
  •  
Top