നികുതിദായകര്‍ക്ക് കെട്ടിട നികുതി അടക്കുന്നതിനായി ഞായര്‍‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്


കല്ലേറ്റുംകര :
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വസ്തു നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശ്ശികയിന്മേല്‍ പലിശയും പിഴപലിശയും ഒഴിവാക്കി ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ നികുതി അടക്കാവുന്നതാണ്. നികുതിദായകര്‍ക്ക് കെട്ടിട നികുതി അടക്കുന്നതിനായി ഞായര്‍‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് കെട്ടിട നികുതി ഓണ്‍ലൈനായി അടയ്ക്കാവുന്നതും ഉടമസ്ഥാവകാശം സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ് എന്ന് സെക്രട്ടറി അറിയിച്ചു

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top