ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ 15ന്

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 15 വെള്ളിയാഴ്ച മൂന്നുമണിക്ക് ടൗൺഹാളിൽ വിദ്യഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്‌ഘാടനം നിർവ്വഹിക്കും. സി എൻ ജയദേവൻ എം പി, മുരളി പെരുനെല്ലി എം എൽ എ, പ്രൊഫ. കെ യു അരുണൻ എം എൽ എ, ടി കെ ഉണ്ണികൃഷ്ണൻ, പി ടി അഷറഫ്, സി ആർ വത്സൻ, വിദ്യാധരൻ, യൂജിൻ മൊറേലി, മുഹമ്മദ് ചാമക്കാല, കെ എസ ഫ്രാൻസിസ്, ഷിജു ബഷീർ, എം കെ തങ്കപ്പൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Leave a comment

  • 31
  •  
  •  
  •  
  •  
  •  
  •  
Top