ശനിയാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ വൺ വൈദ്യുതി സെക്ഷനിൽ കീഴിൽവരുന്ന താഴെ പറയുന്ന സ്ഥലങ്ങളിൽ ശനിയാഴ്ച രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. ഈസ്റ്റ് നട, കെഎസ്ആർടിസി, വെസ്റ്റ് നട, കണ്ടേശ്വരം, അമേരിക്കൻ കെട്ട്, നാലു മൂല, മാരിയമ്മൻ കോവിൽ, പാറ, മച്ച് സെന്റർ, താണിശ്ശേരി മോസ്ക്റു, കുറുമ്പ് കാവ്, കോടംകുളം, പടിയൂർ പഞ്ചായത്ത്, വി സി രാമൻ എന്നീ സ്ഥലങ്ങളിലാണ് ശനിയാഴ്ച രാവിലെ 8 30 മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നത്

Leave a comment

  • 30
  •  
  •  
  •  
  •  
  •  
  •  
Top