മാപ്രാണം നിവേദിത വിദ്യാനികേതൻ ശിശുവാടിക സഹവാസ ശിബിരം

മാപ്രാണം : മാപ്രാണം നിവേദിത വിദ്യാനികേതനിൽ ശിശുവാടിക സഹവാസ ശിബിരം “കിളിക്കൊഞ്ചൽ 2018-19 ” വെള്ളി,ശനി ദിവസങ്ങളിൽ നടത്തി. കുട്ടികൾക്കായി വിനോദകരവും വിജ്ഞാനപ്രദവുമായ വിവിധ തരം കളികൾ വിദ്യാലയത്തിൽ തയ്യാറാക്കി. സാഹിത്യകാരനും തിരക്കഥാകൃത്തും അധ്യാപക ദേശീയ അവാർഡ് ജേതാവുമായ ഭരതൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ശനിയാഴ്ച്ച നടക്കുന്ന സമാപനസഭയിൽ ശ്രീകാന്ത് ഗുരുപദം കുട്ടികൾക്ക് ഉപഹാരസമർപ്പണവും നടത്തും

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top